Question: NCPOR ഗോവയിൽ പ്രവർത്തിക്കുന്നത് ഏത് മന്ത്രാലയത്തിന്റെ കീഴിൽ ആണ്
A. ഭൗമ ശാസ്ത്രം
B. ഭൗതിക ശാസ്ത്രം
C. ധനമന്ത്രാലയം
D. ആഭ്യന്തരം
Similar Questions
International Atomic Energy Agency (IAEA)യുടെ ആസ്ഥാനം എവിടെയാണ്?
A. ജനീവ, സ്വിറ്റ്സർലാൻഡ്
B. പാരീസ്, ഫ്രാൻസ്
C. വിയന്ന, ഓസ്ട്രിയ
D. ന്യൂയോർക്ക്സ്, അമേരിക്ക
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം 2024-ൽ ലഭിച്ചത് എൻ.എസ്. മാധവനാണ്. അദ്ദേഹത്തിന് ഈ പുരസ്‌കാരം ലഭിച്ചത് താഴെ പറയുന്നവയിൽ എന്ത് പരിഗണിച്ചാണ്?
A. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ' എന്ന നോവലിന്.
B. അദ്ദേഹത്തിൻ്റെ സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്ക്.